Saturday, July 30, 2011

CHIRAKADI-Katha

ചിറകടി

മാനം മുട്ടി നില്‍കുന്ന കോണ്‍ക്രീറ്റ് വനങ്ങള്‍! ചവ്പതിയിലെ    കാറ്റു എന്നില്‍ കുളിരണിയിച്ചു. കുതിരകള്‍ കടല്കരയിലൂടെ നടക്കുന്നു.
അറബി കുട്ടികള്‍ അതിന്മേല്‍ സവാരി ആരംഭിച്ചു.
എന്റെ ഗൈഡ് കൈചൂണ്ടി കൊണ്ട് പറഞ്ഞു, അതാണ് സര്‍ "ഹോട്ടല്‍ ഒബറോയ്, അതിനടുത്തു എയര്‍ ഇന്ത്യ ഓഫീസാണ്". ഞാന്‍ എല്ലാം
മൂളിക്കേട്ടു, എനിക്ക് ചാവ്പതി മടുത്തു.  നിരാശ എന്നെ പിടികൂടി.
എന്തിനാണ് ഞാന്‍ എവെടെയ്ക്ക്     വന്നത്? ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.
പക്ഷെ,
എല്ലാം ഒരു അവ്യക്തമായി തോന്നി.  ചോവ്പതിയിലെക്കുള്ള ക്ഷണം സീകരിച്ചു  എത്തിയപ്പോള്‍ അവള്‍ അകന്നു പോയിരുന്നു.
വിസ്കോ ഇന്റര്‍നാഷണല്‍ recruiting  agencyil  receptionist  ആയ Mary  Fernandez !
നാളെ പോസ്റ്മോര്റെം കഴിഞ്ഞു ബോഡി എങ്ങനെ  ഏറ്റു വാങ്ങാന്‍ കഴിയും എന്നാലോചിക്കുമ്പോള്‍..ഒആ ജീസസ് എനിക്ക് ശക്തി തരൂ!!     

No comments:

Post a Comment