വിശ്വാസം
അവള്‍ക് ആരോ എഴുത്ത് കൊടുക്കുനുണ്ടെന്ന കാര്യം അറിഞ്ഞപ്പോള്‍ ആകെ തളര്നുപോയി!
ഇതുവരെ അവളുടെ ഇഷ്ടതിനെതിരായ് ഒന്നും ഉരിയാടാത എന്നെ വഞ്ചികുമെന്നു സ്വപ്നേന വിചാരിച്ചില്ല.
അവനെ കണ്ടു പിടിക്കാനായി അടുത്ത ശ്രമം.
കയ്യോടെ പിടികൂടി രണ്ടിനെയും കൊല്ലാന്‍ മലപ്പുറം കത്തിയുമായി കത്തിരുന്നു. ഉച്ച സമയത്തെ ബെല്ലടി ശബ്ദം കേട്ട്
അവള്‍ ചിരിച്ച മുഖത്തോടെ പുറത്തിറങ്ങി!ഞാന്‍ ഒളിച്ചു നോക്കി, പക്ഷെ പോസ്റ്മാന്‍ കൊടുത്ത കത്ത് അവളുടെ കയ്യിലുണ്ടായിരുന്നു!!
മലപ്പുറം കത്തി ദൂരേയ്ക്ക് വലിച്ചെറിയുമ്പോള്‍ എനിക്കവളെ നൂറു ശതമാനം വിശ്വാസമായിരുന്നു!!
No comments:
Post a Comment