Saturday, July 30, 2011

SWARTHATHA-Kavitha

സ്വാര്‍ത്ഥത 
 
ഞാനിന്നലെ നിനക്ക്
തണലേകി
ഇന്നത്തെ തണുപ്പില്‍
നിന്നോളിക്കാന്‍,
വെട്ടരുതെ എന്‍ കയ്യ്!
വീണ്ടും നിനക്ക്
തല ചയ്ക്കനിടം
ഇതു മാത്രമാണ്.

No comments:

Post a Comment