Saturday, July 30, 2011
DAIVAM-Kavitha
ദൈവം
ഞാനൊരു തീര്‍ഥ യാത്ര പോയി
ദൈവത്തെ കാണാന്‍
പക്ഷെ,
മടങ്ങിയപ്പോള്‍
ദൈവവും ഉണ്ടായിരുന്നു
കൂടെ ഒരു കൈ കുഞ്ഞും!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment